×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അഞ്ച് പെണ്മക്കളുടെ തലയറുത്ത് കൊന്നയാളെ നാളെ തൂക്കിലേറ്റും
ബുധന്‍, 7 ഓഗസ്റ്റ് 2013 (20:03 IST)
PRO
PRO
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ അഞ്ച് പെണ്മക്കളുടെ തലയറുത്ത മഗന്‍ലാല്‍ ബാര്‍ലെയെ നാളെ തൂക്കിലേറ്റും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാടിനെ നടുക്കിയ കൊല നടന്നത്. ജബല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ഇയാളെ തൂക്കിലേറ്റുക.
ലീല(6), സവിത(5), ആരതി(4), ഫൂല് കന്‍വര്‍(2), യമുന(1) എന്നീ പെണ്മക്കളെയാണ് മഗന്‍ലാല്‍ അതിക്രൂരമായി വാളുകൊണ്ട് കഴുത്തറുത്ത് കൊന്നത്. 2010 ജൂണ്‍ 11നായിരുന്നു ഈ കൂട്ടക്കൊല. രണ്ടു ഭാര്യമാര്‍ തമ്മിലുള്ളസ്വത്ത് തര്‍ക്കത്തിനൊടുവിലായിരുന്നു ഇയാള്‍ പെണ്മക്കളെ കൊന്നുകളഞ്ഞത്.
പാകിസ്ഥാനി ഭീകരന് മുഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്ന ആരാച്ചാര്‍ തന്നെയാണ് മഗന്‍ലാലിന്റെ വധശിക്ഷയും നടപ്പിലാക്കുക. സെഹോര്‍ ജില്ലാ- സെഷന്‍സ് കോടതികള്‍ ആഗസ്ത് എട്ടിന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ജൂണ്‍ 22ന് മഗന്‍ലാലിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് കാണിച്ച് ഇയാള്‍ മധ്യപ്രദേശ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും നേരത്തെ സമീപിച്ചിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
ഏറ്റവും പുതിയത്
യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ
ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി
ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി
വിവാദം മതിയാക്കാം; മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ആപ്പില്‍ കാണുക
x