ഹണിമൂണ്‍

ചൊവ്വ, 25 ജനുവരി 2011 (13:18 IST)
പുതുതായി വിവാഹിതരായ ഭര്‍ത്താവും ഭാര്യയും തീവണ്ടിയില്‍ വച്ച്‌

ഭാര്യ ‌: അയ്യോ, നമ്മുടെ രാമായണം കൂടി എടുക്കാമായിരുന്നു...

ഭര്‍ത്താവ്‌: നമ്മള്‍ ഹണിമൂണിനു പോകുമ്പോഴോ ?

ഭാര്യ: അയ്യോ, അതല്ല, അതിനകത്താ നമ്മുടെ ട്രെയിന്‍ ടിക്കറ്റ്‌ !!

വെബ്ദുനിയ വായിക്കുക