സ്‌ട്രോംഗ്‌ ആയ ഡേ ?

ചൊവ്വ, 1 ഫെബ്രുവരി 2011 (16:54 IST)
ടീച്ചര്‍ കുട്ടിയോട്‌: ഏറ്റവും സ്‌ട്രോംഗ്‌ ആയ ഡേ ഏതാണ്‌ ?

കുട്ടി: സണ്‍ഡേ...

ടീച്ചര്‍: അതെങ്ങനെ ?

കുട്ടി: മറ്റേതെല്ലാം ‘വീക്ക്‌’ ഡേ അല്ലേ ടീച്ചര്‍ !!

വെബ്ദുനിയ വായിക്കുക