സുന്ദരനായ വൃദ്ധന്‍

തിങ്കള്‍, 10 ജനുവരി 2011 (13:30 IST)
അലക്സാണ്ടര്‍ ഡ്യൂമസ്‌ വയസായപ്പോഴും സുന്ദരനായിരുന്നു. ആരാധന മൂത്ത ഒരു പെണ്‍കുട്ടി അദ്ദേഹത്തിന്‍റെ അടുത്തു വന്ന്‌ തിരക്കി.

“നിങ്ങള്‍ ഇത്ര സുന്ദരനായ ഒരു വൃദ്ധനായി മാറുന്നത്‌ എങ്ങനെ? ”

“ഞാന്‍ എന്‍റെ സമയം മുഴുവന്‍ അതിനായാണ്‌ മാറ്റി വയ്ക്കുന്നത് ”‌. അദ്ദേഹം മറുപടി നല്‍കി.

വെബ്ദുനിയ വായിക്കുക