ഒന്നാമന്‍: നാരായണ പണിക്കര്‍ക്ക് നട്ടെല്ലില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു, പണിക്കരാവട്ടെ അതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും പറയുന്നു... എന്തു ചെയ്യാന്‍?
രണ്ടാമന്‍: ഒന്നും ചെയ്യാനില്ല.. വെള്ളാപ്പള്ളിക്ക് പണിക്കരോട് അത്ര സ്നേഹമാണെങ്കില്‍ ഒരു നട്ടെല്ലെങ്കിലും നല്‍കാമായിരുന്നു!!