വിഡ്ഡികളെ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

ചൊവ്വ, 1 ഫെബ്രുവരി 2011 (16:53 IST)
രണ്ട്‌ പേര്‍ തമ്മില്‍

ഒന്നാമന്‍: എന്തു ചോദിച്ചാലും ഇല്ല എന്ന്‌ പറയുന്ന വിഡ്ഡികളെ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

രണ്ടാമന്‍: ഇല്ല..

ഒന്നാമന്‍: ഓഹോ ! നിങ്ങളും ആ കൂട്ടത്തില്‍ പെട്ടതു തന്നെയാണോ !!

വെബ്ദുനിയ വായിക്കുക