ലാവ്‌ലിന്‍ ഏതു പട്ടികയില്‍ ?

വെള്ളി, 17 ഡിസം‌ബര്‍ 2010 (13:07 IST)
രണ്ട്‌ പേര്‍ തമ്മില്‍

ഒന്നാമന്‍: ലാവ്‌ലിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന്‌ കുറച്ചു നാള്‍ മുമ്പ്‌ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ... പിന്നെന്താ മന്ത്രി ബാലന്‍ ഇപ്പോള്‍ അത്‌ തിരുത്തിപ്പറയുന്നത്‌ ?

രണ്ടാമന്‍: അത്‌ അന്നായിരുന്നു... ഇത്‌ ഇപ്പോള്‍ അത്രമാത്രം ഓര്‍ത്താല്‍ മതി!!

വെബ്ദുനിയ വായിക്കുക