രഹസ്യ പൊലീസിന്‍റെ അവധി

ബുധന്‍, 12 ജനുവരി 2011 (13:32 IST)
ഒരു ഞായറാഴ്ച കോവളം കടപ്പുറത്ത് കൂടി കറങ്ങി നടന്ന കോണ്‍സറ്റബിള്‍ ജോപ്പനോട് ഒരു മദാമ്മ ചോദിച്ചു,
“നിങ്ങള്‍ പൊലീസാണോ?”

ജോപ്പന്‍ പറഞ്ഞു: അതെ പക്ഷേ രഹസ്യ പൊലീസാണ്

മദാമ: പിന്നെ എന്താണ് യൂണിഫോമില്‍ നടക്കുന്നത്

ജോപ്പന്‍: ഇന്ന് എനിക്ക് അവധിയാണ്!!

വെബ്ദുനിയ വായിക്കുക