യൂത്ത്‌ കോണ്‍ഗ്രസില്‍ കലാപം!!

ചൊവ്വ, 21 ഡിസം‌ബര്‍ 2010 (13:51 IST)
പത്രവാര്‍ത്ത : യൂത്ത്‌ കോണ്‍ഗ്രസില്‍ കലാപം.

ഇത്കേട്ട ഒരാള്‍: മാറാട്‌ കലാപം, ഗോധ്ര കലാപം എന്നൊക്കെയേ കേട്ടിട്ടുള്ളു.. ഇപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ കലാപമോ ?

രണ്ടാമന്‍: അത്‌ കലാപമല്ലടോ... സീറ്റ്‌ അഡ്ജസ്റ്റ്‌മെന്‍റാ !!

വെബ്ദുനിയ വായിക്കുക