ഇത്കേട്ട ഒരാള്‍: സൂര്യഗ്രഹണം കാരണം ക്ഷേത്രങ്ങള്‍ അടച്ചിടുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നല്ലോ. എന്നിട്ടെന്തായി.. ?
മറ്റൊരാള്‍: എന്നിട്ടെന്താകാനാ.. മന്ത്രി അത് പറ്റില്ലെന്ന് പറഞ്ഞതായി കേട്ടിരുന്നു. എന്നാല്‍ ദേവന്മാര്‍ക്ക് തുണിയില്ല എന്ന വിവാദം കൂടി ആയപ്പോള്‍ പിന്നെ മന്ത്രിയെക്കാണാതായീന്നാ പറയുന്നത് !!