ബലാത്സംഗ കേസില്‍ മലയാളി

ചൊവ്വ, 21 ഡിസം‌ബര്‍ 2010 (14:32 IST)
മലയാളി ഡിസൈനര്‍ ബലാത്സംഗ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായി എന്ന്‌ വാര്‍ത്ത

ഇത്‌ കേട്ട ആത്മഗതം ഒരാള്‍ : അവിടെപ്പോയി ‘ഡിസൈന്‍’ ചെയ്താല്‍ പാവം സായിപ്പിന്‌ തൊഴിലില്ലാതായാലോ എന്ന്‌ പേടിച്ചാവും !!

വെബ്ദുനിയ വായിക്കുക