പ്രതിപക്ഷം ഇറങ്ങിപ്പോയി

വെള്ളി, 17 ഡിസം‌ബര്‍ 2010 (13:04 IST)
വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെ ഒരാള്‍ : പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ എന്തിനാ ഇറങ്ങിപ്പോയത്‌ ?

മറ്റൊരാള്‍: ചാരായ നിരോധനം പിന്‍വലിക്കില്ലെന്ന്‌ മന്ത്രി ഗുരുദാസന്‍ പറഞ്ഞല്ലോ.... അതിനെതിരെയാ...

അത്‌ കേട്ട മൂന്നാമന്‍: അയ്യോ... അതെന്തായാലും ശരിയായില്ല... ചാരായ നിരോധനം കൊണ്ടുവന്നത്‌ തന്നെ കോണ്‍ഗ്രസ്‌ നേതാവാണെന്നല്ലേ പറയുന്നത്‌... പിന്നെ ഇങ്ങനെയൊരു പ്രതിഷേധം വേണമായിരുന്നോ ?

വെബ്ദുനിയ വായിക്കുക