പ്രണയവും തലയിണയും

വെള്ളി, 24 ഡിസം‌ബര്‍ 2010 (12:13 IST)
പ്രണയത്തെ കുറിച്ച്‌ യുവ കവി വാചാലനായി

യഥാര്‍ത്ഥ പ്രണയം തലയിണ പോലെയാണ്‌..

കുഴപ്പങ്ങളിലാകുമ്പോള്‍ കെട്ടിപിടിക്കാം..

കരിച്ചില്‍ വരുമ്പോള്‍ മാറോട്‌ ചേര്‍ക്കാം..

സന്തോഷം വരുമ്പോള്‍ തട്ടിക്കളിക്കാം..

സുഹൃത്ത്‌: ഇതാ 50 രൂപ പോയി ഒരു തലയിണ വാങ്ങി പ്രേമിക്കു..

വെബ്ദുനിയ വായിക്കുക