പഴങ്ങള്‍ പറിക്കാനുള്ള സമയം ?

തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (13:16 IST)
കൃഷിപാഠം ക്ലാസില്‍

അധ്യാപിക: പഴങ്ങള്‍ പറിക്കാനുള്ള ശരിയായ സമയം ഏതായിരിക്കും എന്ന്‌ രാജന്‍ പറയൂ...

രാജന്‍: ഉച്ച കഴിഞ്ഞാല്‍ എല്ലാവരും ചെറിയൊരു മയക്കത്തിലായിരിക്കും. ആ സമയത്ത്‌ അയലത്തെ മാവിലെ മാങ്ങ പറിക്കാന്‍ നല്ല സൗകര്യമായിരിക്കും !!

വെബ്ദുനിയ വായിക്കുക