നെഹ്‌റുവിന്‍റെ സുന്ദരനിമിഷങ്ങള്‍ !!

തിങ്കള്‍, 10 ജനുവരി 2011 (13:32 IST)
ഒരിക്കല്‍ പ്രസംഗമധ്യേ നെഹ്‌റു നടത്തിയ പരാമര്‍ശം കേട്ട്‌ ശ്രോതാക്കള്‍ ഞെട്ടി.

“മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തലവച്ച്‌ ഉറങ്ങിയതാണ്‌ എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍!! ”

കേള്‍വിക്കാര്‍ അമ്പരന്നപ്പോള്‍ നെഹ്‌റു വിശദീകരിച്ചു.

“അത്‌ എന്‍റെ അച്ഛന്‍റെ ഭാര്യയായിരുന്നു. അതായത്‌ എന്‍റെ അമ്മ ”

വെബ്ദുനിയ വായിക്കുക