ഗതാഗതയോഗ്യമായ റോഡുകള്‍

വ്യാഴം, 16 ഡിസം‌ബര്‍ 2010 (12:17 IST)
ഗതാഗതയോഗ്യമല്ലാത്ത റോഡുകളെല്ലാം സഞ്ചാരയോഗ്യം ആക്കുമെന്ന്‌ മന്ത്രി പറയുന്നു....

ഇത്‌ കേട്ട ഒരാള്‍ : ഗതാഗത യോഗ്യമായ റോഡുകള്‍ എത്രയെണ്ണം ഉണ്ടെന്ന്‌ മന്ത്രിക്കറിയാമോ ആവോ !!

വെബ്ദുനിയ വായിക്കുക