കാമുകിയുടെ എസ്‌ എം എസ് ‌!!

ബുധന്‍, 22 ഡിസം‌ബര്‍ 2010 (14:46 IST)
പ്രണായാഭ്യര്‍ത്ഥന നടത്തിയ കാമുകന്‌ കാമുകിയുടെ എസ്‌ എം എസ്‌

പ്രിയനേ...

ജനുവരി മുതല്‍ ഡിസംമ്പര്‍ വരെ..

ഞായറാഴ്ച മുതല്‍ ശനിയാഴ്ചവരെ..

രാവിലെ മുതല്‍ വൈകുന്നേരം വരെ..

നിന്നോടുള്ള എന്‍റെ വികാരത്തിന്‌ മാറ്റമില്ല..

പ്രിയപ്പെട്ടവനേ നീ...

എല്ലായ്പ്പോഴും..

എനിക്ക്‌...

തലവേദനയാണ്‌ !!

വെബ്ദുനിയ വായിക്കുക