കണ്ണില്‍ ഇരുട്ടു കയറുമ്പോള്‍..

ബുധന്‍, 22 ഡിസം‌ബര്‍ 2010 (14:48 IST)
കാമ്പസ്‌ വിട്ടു പോയ കൂട്ടുകാരന്‌ പ്രിയപ്പെട്ട കൂട്ടുകാരിയുടെ എസ്‌ എം എസ്‌....

നി ഒറ്റക്കാണെന്ന്‌ തോന്നുമ്പോള്‍..

ചുറ്റും ആരേയും കാണിനില്ലാതാകുമ്പോള്‍...

ലോകം നിന്‍റെ മുന്നില്‍ ഇരുട്ടിലാകുമ്പോള്‍...

എന്‍റെ അടുത്തു വരിക..

ഞാന്‍ നിന്നെ..

കണ്ണാശുപത്രിയില്‍ കൊണ്ടുപോകാം !!

വെബ്ദുനിയ വായിക്കുക