20 മിനിട്ട് ആയുസ്സ്

ചൊവ്വ, 31 ജൂലൈ 2007 (13:48 IST)
ഡോക്‌ടര്‍ രോഗിയോട്‌: നിങ്ങള്‍ക്കിനി 20 മിനിട്ടുകൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?

രോഗി: ഉണ്ട്‌, എനിക്കുടനേ മറ്റൊരു ഡോക്‌ടറെ കാണണം.

വെബ്ദുനിയ വായിക്കുക