വാഹനവും മദ്യവും

വ്യാഴം, 13 ജനുവരി 2011 (15:53 IST)
മുഴുക്കുടിയനായ ജോപ്പന്‍റെ സംശയം;

മദ്യപിച്ച് വാ‍ഹനം ഓടിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ എന്തിനാണ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ബാറില്‍ മദ്യം കൊടുക്കുന്നത്?

വെബ്ദുനിയ വായിക്കുക