സര്‍ദാറിന്‍റെ ആരോഗ്യം

ശനി, 4 ഏപ്രില്‍ 2009 (19:47 IST)
സര്‍ദാറിന് ആരോഗ്യമുണ്ടെങ്കിലും ബുദ്ധിയില്ലെന്നാണ് കേട്ടുകേള്‍വി. ഒരിക്കല്‍ ഒരു സര്‍ദാറും മലയാളിയും ട്രെയിനില്‍ പരിചയപ്പെട്ടു. മലയാളിയുടെ പെട്ടി ഒറ്റയ്ക്കെടുത്ത് പൊക്കി മുകളില്‍ വെച്ച ശേഷം സര്‍ദാര്‍ജി ആരോഗ്യത്തെ കുറിച്ച് വീമ്പു പറഞ്ഞു. “ഞങ്ങള്‍ സര്‍ദാര്‍ജിമാര്‍ക്കൊക്കെ വല്ലാത്ത ആരോഗ്യമാ..ആഹ്...”

“ഈ ചങ്ങലയൊന്ന് പിടിച്ചു പൊട്ടിക്കാമോ.” ട്രെയിനിന്‍റെ വശത്തുള്ള ചങ്ങല കാട്ടി മലയാളി ചോദിച്ചു.

സര്‍ദാര്‍ജി ചങ്ങല വലിച്ചു പൊട്ടിച്ച് ആരോഗ്യം തെളിയിച്ചു. ട്രെയിന്‍ നിന്നു. ടിടിആര്‍ എഹ്ത്റ്റി സര്‍ദാറിന് ആയിരം രൂപ പിഴയും വിധിച്ചു.

വെബ്ദുനിയ വായിക്കുക