നദിയിലൂടെ ബോട്ടിങ്ങ് നടത്തുകയായിരുന്ന ഒരു വിദേശിയുടെ ബോട്ട് വെള്ളം കയറി മുങ്ങി. മുതലകളുടെ പരാക്രമത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ആ നദിയിലൂടെ നീന്തി കരയ്ക്ക് കയറാന്‍ അയാള്‍ ആശങ്കപ്പെട്ട് നില്ക്കുമ്പോള് അക്കരെയിരുന്ന് ജോപ്പന് ചൂണ്ടയിടുന്നത് കണ്ടു. അയാള്‍ ജോപ്പനോട് ഉറക്കെ വിളിച്ച് ചോദിച്ചു,