മരിച്ചാല്‍ മതി

വ്യാഴം, 23 ഓഗസ്റ്റ് 2007 (12:49 IST)
രോഗി ഡോക്‌ടറോട്‌ : എനിക്ക്‌ സഹിക്കാനാവുന്നില്ല.... മരിച്ചാല്‍ മതിയെന്നായിരിക്കുന്നു..

ഡോക്‌ടര്‍: വളരെ നന്ന്‌.. നിങ്ങളിവിടത്തന്നെ വന്നല്ലോ !!

വെബ്ദുനിയ വായിക്കുക