മദ്യനയം എവിടെ?

വെള്ളി, 17 ഡിസം‌ബര്‍ 2010 (13:04 IST)
രണ്ട്‌ സ്നേഹിതര്‍ തമ്മില്‍

ഒന്നാമന്‍: സംസ്ഥാനത്തെ മദ്യ നയം മാറ്റണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടല്ലോ...

രണ്ടാമന്‍: അതിന് മദ്യനയം എന്നൊന്ന്‌ ഉണ്ടായിട്ടുവേണ്ടേ മാറ്റാന്‍!

വെബ്ദുനിയ വായിക്കുക