ഭാര്യയെ കൊന്നാല്‍

ഭാര്യയെ വെടിവെച്ചുകൊന്ന ഒരു സര്‍ദാര്‍ജിയെ കോടതിയില്‍ വിചാരണ ചെയ്യുകയായിരുന്നു.

ജഡ്ജി: നിങ്ങള്‍ എന്താണ് കാമുകനെ കൊല്ലാതെ ഭാര്യയെ കൊന്നത്


സര്‍ദാര്‍ജി: കാമുകനെ കൊന്നാല്‍ പ്രശ്നം തീരില്ല സാര്‍. ഭാര്യയെ കൊന്നാല്‍ ഇവനെന്നല്ല മറ്റൊരു കാമുകന്‍റെയും ശല്യം ഉണ്ടാകില്ലല്ലോ.

വെബ്ദുനിയ വായിക്കുക