പിറന്നാള്‍ സമ്മാനം

ഒരാള്‍ സുഹൃത്തിനോട്‌: ഞാനെന്‍റെ ഭാര്യയ്ക്ക്‌ പിറന്നാള്‍ സമ്മാനം നല്‍കാന്‍ മറന്നുപോയി.

സുഹൃത്ത്‌: കഷ്ടമായിപ്പോയി, എന്നിട്ട്‌ അവളെന്താ പറഞ്ഞേ ?

ആദ്യത്തെയാള്‍: ഒന്നും പറഞ്ഞില്ല രണ്ടാഴ്ചത്തേക്ക്‌, അത്രതന്നെ !!

വെബ്ദുനിയ വായിക്കുക