പാല് കുടിച്ചപ്പോള്‍

തല പൊട്ടി ആശുപത്രിയിലായ ജംഗ്പങ്കിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഡോക്‌ടര്‍ ചോദിച്ചു.

ജംഗ്പങ്കി ‘പാലു കുടിച്ചപ്പോള്‍ പറ്റിയതാ!’

ഡോക്‌ടര്‍, ‘പാല് കുടിച്ചപ്പോഴോ?’

ജംഗ്പങ്കി, ‘അതെ പശു തലയില്‍ ഇരുന്നു!!’

വെബ്ദുനിയ വായിക്കുക