പഞ്ചാബില്‍ ബിസിനസ്

WDWD
കൂട്ടുകാരായ രണ്ടു പേരില്‍ ആദ്യത്തെയാള്‍: ലഖന്‍ സിംഗ്‌ സര്‍ദ്ദാര്‍ജിമാര്‍ കൂടുതലുള്ള പഞ്ചാബില്‍ ഒരു ബിസിനസ്‌ തുടങ്ങി. എന്നാല്‍ അതില്‍ അദ്ദേഹത്തിന്‌ വന്‍പിച്ച നഷ്ടമാണുണ്ടായത്‌. എന്തായിരിക്കാം ആ ബിസിനസ്‌?

രണ്ടാമന്‍: പഞ്ചാബില്‍ ഉടനീളം ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങിയിരിക്കും(സര്‍ദ്ദാര്‍ജിമാര്‍ സാധാരണയായി മുടി മുറിക്കാറില്ല).

വെബ്ദുനിയ വായിക്കുക