പങ്കു വയ്‌ക്കല്‍

രണ്ട്‌ രാഷ്ട്രീയക്കാര്‍ നടന്നു പോകുന്ന വഴിയില്‍ ഒരു നൂറു രൂപാ നോട്ട്‌ വീണുകിട്ടി.

അതിലൊരാള്‍ പറഞ്ഞു : നമുക്കിത്‌ വീതിച്ചെടുക്കാം...

രണ്ടാമന്‍: അതുശരിയാണോ ?

ഒന്നാമന്‍: വഴിയില്‍ വീണുകിട്ടുന്നത്‌ പാര്‍ട്ടി ഫണ്ടില്‍ ഇടണമെന്ന്‌ വ്യവസ്ഥയൊന്നുമില്ലല്ലോ... അതിനാല്‍ ഇത്‌ വീതിച്ചെടുക്കാം

വെബ്ദുനിയ വായിക്കുക