നാരങ്ങാവെള്ളത്തിന്‍റെ ചൂട്

തിങ്കള്‍, 5 ഏപ്രില്‍ 2010 (17:22 IST)
തന്‍റെ വീട്ടിലെത്തിയ സുഹൃത്ത് ജംഗ്പങ്കിക്ക് ജോപ്പന്‍ കുടിക്കാനായി നാരങ്ങാവെള്ളം നല്‍കി.പക്ഷെ ആ ഗ്ലാസ് കൈയിലെടുത്തതും ഞെട്ടി താഴേയ്ക്ക് ഇട്ട ജംഗ്പങ്കി ജോപ്പനോട് പറഞ്ഞു,

“ഇതിന് നല്ല ചൂടുണ്ടെല്ലോ”

ജോപ്പന്‍: നല്ല ചൂടുകാണും കീടാണുക്കള്‍ നശിക്കാനായി ഐസ് കട്ട ചൂടാക്കിയ ശേഷമാണ് ഞാന്‍ നാരങ്ങാ വെള്ളത്തിലിട്ടത്.

വെബ്ദുനിയ വായിക്കുക