താഴത്തെ റാങ്ക്

ബുധന്‍, 18 ജൂലൈ 2007 (13:00 IST)
അച്ഛനും മകനും തമ്മില്‍

അച്ഛന്‍: എന്ത്‌, ക്ലാസിലെ നീ ഏറ്റവും താഴത്തെ റാങ്കിലാണല്ലോ... ഇരുപതാമത്തെ റാങ്ക്‌. നാണമില്ലേ നിനക്ക്‌?

മകന്‍: ഞാനെന്തു ചെയ്യാനാ അച്ഛാ... ക്ലാസിലാകെ 20 പേരല്ലേയുള്ളു.

വെബ്ദുനിയ വായിക്കുക