ഡോക്‌ടറെ കാണാന്‍..

തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (13:19 IST)
ഓഫീസിലെത്തിയ പ്യൂണിനോട്‌ ഓഫീസര്‍ ദേഷ്യത്തോടെ ചോദിച്ചു: ഹേ, നിങ്ങളല്ലേ ഇന്നലെ ഡോക്‌ടറെ കാണണമെന്ന്‌ പറഞ്ഞ്‌ നേരത്തേ പോയത്‌. എന്നിട്ട്‌ നിങ്ങള്‍ പാര്‍ക്കിലിരിക്കുന്നത്‌ കണ്ടല്ലോ ?

പ്യൂണ്‍: ഡോക്‌ടറെ കാണാന്‍ ഞാന്‍ പോയിരുന്നു.. പക്ഷെ, എന്തു ചെയ്യന്‍... ഡോക്‌ടര്‍ എന്നെ കാണാന്‍ തയ്യാറല്ലായിരുന്നു !!

വെബ്ദുനിയ വായിക്കുക