ടീച്ചര്‍ വെള്ളത്തില്‍ വീണാല്‍...

ചൊവ്വ, 14 ഡിസം‌ബര്‍ 2010 (12:05 IST)
വെള്ളച്ചാട്ടം കാണാനെത്തിയ അധ്യാപകന് കുട്ടികളോട്‍: ഞാന്‍ വെള്ളത്തില്‍ വീണാല്‍ രാജന്‍ എന്തു ചെയ്യും ?

രാജന്‍: അയ്യോ രക്ഷിക്കണേ എന്ന്‌ വിളിച്ചുകൂവും...

അധ്യാപകന്‍: ടീച്ചര്‍ വീണാലോ ?

രാജന്‍: ലീലാമ്മ ടീച്ചറാ‍ണോ ?

അധ്യാപകന്‍: ആണെങ്കില്‍?

രാജന്‍: ആരോടും പറയില്ല !!

വെബ്ദുനിയ വായിക്കുക