കൈനോട്ടകാരന്‍ ജോപ്പന്‍

വെള്ളി, 21 ജനുവരി 2011 (15:35 IST)
കൈനോട്ടകാരനായ ജോപ്പനെ കുറച്ച് നേരം നിരീക്ഷിച്ച സുരേഷ് ജോപ്പന്‍റെ അടുത്ത് എത്തി ചോദിച്ചു?

നിങ്ങള്‍ എന്തിനാണ് കൈനോക്കാന്‍ വരുന്ന എല്ലാവരോടും ലോട്ടറി അടിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്?

ജോപ്പന്‍: അടുത്തിരിക്കുന്ന ലോട്ടറികട നടത്തുന്നത് എന്‍റെ അനിയനാ സാറേ. അവനും ജീവിച്ച് പോകട്ടെ.

വെബ്ദുനിയ വായിക്കുക