കുമാരനും നിദ്രയും

ശനി, 22 സെപ്‌റ്റംബര്‍ 2007 (15:09 IST)
കുമാരന്‍ ഒരു ശവപറമ്പിലൂടെ നടക്കുകയായിരുന്നു.

ഒരു ശവകുടീരത്തില്‍ എഴുതിയിരിക്കുന്നത്‌ കുമാരന്‍ വായിച്ചു.

“ഞാന്‍ മരിച്ചിട്ടില്ല, ഗാഢനിദ്രയിലാണ്‌..”

അത്‌ വായിച്ച്‌ കുമാരന്‍ നിറയെ ചിരിച്ചു. “ഹൊ ഇയാള്‍ എന്തോരു വിഡ്ഢിയാണ്‌!! ”

വെബ്ദുനിയ വായിക്കുക