ഒരു കള്ളന് രാത്രി വളരെ പണിപ്പെട്ട് ബാങ്ക് ജീവനക്കാരനായ കൃപാല്‍ സിംഗിന്റെ വീട്ടില്‍ കയറി. ഇരുട്ടില്‍ തപ്പിപ്പിടിച്ച് സിംഗിന്റെ കിടപ്പുമുറിയില്‍ എത്തി.
മേശ തുറന്ന് പരിശോധിക്കുന്നതിനിടെ ശബ്ദം കേട്ട് കൃപാല്‍ സിംഗ് ഉണര്‍ന്ന് ലൈറ്റിട്ടു. കള്ളനെ കണ്ട് ഉറക്ക ചിരിച്ചു.എന്നിട്ടു പറഞ്ഞു.
“ഒരമ്പതു പൈസക്കു വേണ്ടി ഞാനിന്ന് പകല്‍ രണ്ടു പ്രാവശ്യം തപ്പിയതാണ്. എന്നിട്ടൊന്നും കിട്ടിയില്ല പിന്നെയാണെടോ രാത്രി ഇരുട്ടത്ത് തപ്പിയാല്‍ കിട്ടുക?” - അയാള്‍ ചരിഞ്ഞു കിടന്ന് ഉറങ്ങാന്‍ തുടങ്ങി.