കരിമീന്‍ !!

ചൊവ്വ, 21 ഡിസം‌ബര്‍ 2010 (14:29 IST)
രണ്ട്‌ പേര്‍ തമ്മില്‍

ഒന്നാമന്‍: വേമ്പനാട്ട്‌ കായലില്‍ കരിമീന്‍ നശിക്കുന്നെന്ന്‌ കേട്ടല്ലോടാ..

രണ്ടാമന്‍: വേമ്പനാട്ട്‌ കായല്‍പോലും നാശത്തിന്‍റെ വക്കിലാ... പിന്നാ കരിമീന്‍ !!

വെബ്ദുനിയ വായിക്കുക