അപകടത്തിനു കാരണം

വാഹനാപകടത്തെ തുടന്ന്‌ കേസ്‌ നടക്കുകയാണ്‌.

പ്രതി: ഈ അപകടത്തിന് ഞാന്‍ ഉത്തരവാദി അല്ല. കാരണം എനിക്ക്‌ കാറോടിച്ച്‌ 18 കൊല്ലത്തെ പരിചയമുണ്ട്‌. വഴിയാത്രക്കാരന്‍റെ അശ്രദ്ധയാണ്‌ അപകടമുണ്ടാവാന്‍ കാരണം.


വാദി: പരിചയമാണ്‌ മാനദണ്ഡമെങ്കില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു അപകടത്തിന്‌ ഉത്തരവാദി ഞാനല്ല. കാരണം എനിക്ക്‌ റോഡിലൂടെ നടന്ന്‌ 47 കൊല്ലത്തെ പരിചയമുണ്ട്‌.

വെബ്ദുനിയ വായിക്കുക