അഞ്ജു മുംബൈയില്‍ പോയി

വ്യാഴം, 23 ഓഗസ്റ്റ് 2007 (12:48 IST)
ചാക്കോച്ചന്‍ പത്രം വായിക്കുകയായിരുന്നു : അഞ്ജുവിന്‌ മുംബൈയില്‍ സ്വര്‍ണ്ണം ലഭിച്ചു....

ഇത്‌ കേട്ട അമ്മൂമ്മ: അവളെന്തിനാ സ്വര്‍ണ്ണം വാങ്ങാന്‍ മുംബൈ വരെ പോയത്‌... നമ്മടെ ജോര്‍ജ്ജ്‌ കുട്ടീടെ സ്വര്‍ണ്ണക്കടേ കിട്ടത്തില്ലായിരുന്നോ !!

വെബ്ദുനിയ വായിക്കുക