കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയ കുറുപ്പ് ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കുറുപ്പിലെ പുതിയ മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു.