ആറുമാസം, 16 ഹിറ്റുകള്‍, നേട്ടം മമ്മൂട്ടിക്കും പൃഥ്വിരാജിനും!
ബുധന്‍, 12 ജൂണ്‍ 2013 (16:10 IST)
PRO
2013ല്‍ ആറുമാസം പിന്നിടുന്ന മലയാള സിനിമ, ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇതുവരെ 76 മലയാള സിനിമകളാണ് റിലീസായത്. പത്തോളം അന്യഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി. എന്നാല്‍ നേട്ടമുണ്ടാക്കിയവയുടെ കണക്കെടുത്താല്‍ ഞെട്ടുക തന്നെ ചെയ്യും.
76 മലയാള സിനിമകള്‍ പ്രദര്ശനത്തിനെത്തിയപ്പോള് അതില്‍ 16 സിനിമകള്‍ മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. മറ്റ് 60 സിനിമകളും നഷ്ടമായി. ഇത്രയും ചിത്രങ്ങള്‍ക്കായി നൂറുകോടിക്കുമേല്‍ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
ലോക്പാല്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, റബേക്ക ഉതുപ്പ് കിഴക്കേമല, റെഡ് വൈന്‍, സിം, 72 മോഡല്‍, ഓഗസ്റ്റ് ക്ലബ്, മുസാഫിര്‍, ഒറീസ, പാതിരാമണല്‍, ഇംഗ്ലീഷ്, അപ് ആന്റ് ഡൌണ്‍ - മുകളില്‍ ഒരാളുണ്ട് തുടങ്ങിയ സിനിമകള്‍ കനത്ത നഷ്ടമായതായാണ് വിവരം.
ആദ്യ ആറുമാസത്തില്‍ ലാഭമുണ്ടാക്കിയ സിനിമകള്‍ ഏതൊക്കെ? മലയാളം വെബ്ദുനിയ പരിശോധിക്കുകയാണ്.
അടുത്ത പേജില്‍ - ഒരു ഡിവൈന്‍ കോമഡി!
PRO
ചിത്രം: ആമേന്‍ സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
അടുത്ത പേജില്‍ - ഒരു ന്യൂജനറേഷന് പരീക്ഷണം!
PRO
ചിത്രം: നി കൊ ഞാ ചാ സംവിധാനം: ഗിരീഷ്
അടുത്ത പേജില്‍ - പേടിപ്പിച്ച വിജയം!
PRO
ചിത്രം: ഡ്രാക്കുള 2012 സംവിധാനം: വിനയന്
അടുത്ത പേജില്‍ - അയാള്‍ തികഞ്ഞ മാന്യന്!
PRO
ചിത്രം: ലേഡീസ് ആന്റ് ജെന്റില്മാന് സംവിധാനം: സിദ്ദിക്ക്
അടുത്ത പേജില്‍ - അവിചാരിതം, അപ്രതീക്ഷിതം
PRO
ചിത്രം: ഷട്ടര്‍ സംവിധാനം: ജോയ് മാത്യു
അടുത്ത പേജില്‍ - ദോശ ഹിറ്റ്!
PRO
ചിത്രം: കമ്മത്ത് ആന്റ് കമ്മത്ത് സംവിധാനം: തോംസണ്‍
അടുത്ത പേജില്‍ - രണ്ട് പുണ്യാളന്മാര്!
PRO
ചിത്രം: റോമന്‍സ് സംവിധാനം: ബോബന് സാമുവല്‍
അടുത്ത പേജില്‍ - ചരിത്രവിജയം!
PRO
ചിത്രം: സെല്ലുലോയ്ഡ് സംവിധാനം: കമല്‍
അടുത്ത പേജില്‍ - പ്രണയം പറഞ്ഞ് ഹിറ്റ് പട്ടികയില്‍
PRO
ചിത്രം: അന്നയും റസൂലും സംവിധാനം: രാജീവ് രവി
അടുത്ത പേജില്‍ - ഭാഗ്യം വരുന്ന വഴി!
PRO
ചിത്രം: ലക്കി സ്റ്റാര്‍ സംവിധാനം: ദീപു അന്തിക്കാട്
അടുത്ത പേജില്‍ - തിരിച്ചറിയാതെ പോയ പ്രണയം, തിരിച്ചറിഞ്ഞപ്പോഴോ...?