വിവാങ്ങള്‍ മാത്രം ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫാക്ടറിയായി സര്‍ക്കാര്‍ മാറരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഉടന്‍ ഓടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെയും കാനം വിമര്‍ശിച്ചു.