പശുവിന്റെ പേരില്‍ കൊലനടത്താന്‍ നിങ്ങളുടെ അമ്മ പശുവും അച്ഛന്‍ കുറുക്കനുമാണോ?; മോഹന്‍ ഭാഗവതിനോട് ചോദ്യങ്ങളുമായി സുധീഷ് മിന്നി

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:08 IST)
കേരളത്തില്‍ വന്ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് ചോദ്യങ്ങളുമായി സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങയ്ക്ക് ഒരു കത്തെഴുതണമെന്ന് സഒകെ വാസു മാസ്റ്ററും സഎ അശോകേട്ടന്റെയും ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക