വീട്ടില്‍ ആളില്ലാതിരുന്ന സമയം നോക്കി അഭിലാഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ കുട്ടിയെ മുത്തശ്ശിയുടെ പക്കല്‍ ഏല്പിച്ചാണ് ജോലിക്ക് പോകാറ്. കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തശ്ശി അയല്‍വീട്ടില്‍ പോയ സമയം വീട്ടിലെത്തിയ അഭിലാഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.