ഇയാളെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷൊര്‍ണൂര്‍ കോഴിപ്പാറ സ്വദേശിയായ വിജയയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴായിരുന്നു സംഭവം. വിജയ പട്ടാമ്പിയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.