സംഭവത്തില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച്, ഡല്‍ഹി പൊലീസ് ക്രമസമാധാനപാലന വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണുള്ളത്. പള്ളികത്തിനശിച്ചതില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസ് നിഗമനം, പള്ളിയുടെ രണ്ടാം നിലയില്‍ നിന്ന് മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിരുന്നു.