എംടി വാസുദേവൻ നായരുടെ ഉദ്ധരണികൾ ഇല്ലെന്നതാണ് ചോര്‍ന്ന ബജറ്റിലെ ഏക വ്യത്യാസം: പരിഹാസവുമായി വി.ടി ബല്‍റാം

വെള്ളി, 3 മാര്‍ച്ച് 2017 (15:47 IST)
ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ബല്‍‌റാം ഐസക്കിനു നേരെ പരിഹാസവുമായി എത്തിയിരിക്കുന്നത്. ഐസക്ക് സഭക്കകത്ത് അവതരിപ്പിച്ച ബജറ്റിൽനിന്ന് പുറത്ത് ചോർത്തിക്കിട്ടിയ ബജറ്റിനുള്ള ഏക വ്യത്യാസം അതിൽ എം ടി വാസുദേവൻ നായരുടെ ഉദ്ധരണികൾ ഇല്ല എന്നത് മാത്രമാണെന്നും ബല്‍‌റാം പരിഹസിച്ചു.
 
വി.ടി ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 

വെബ്ദുനിയ വായിക്കുക