കേന്ദ്ര കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും പ്രതിഷേധിച്ചല്ല മടങ്ങുന്നതെന്നും നേരത്തെ പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വി.എസ് യെച്ചൂരിക്കു പരസ്യമായി തന്നെ പിന്തുണയും ആംശസയും അറിയിച്ചു രംഗത്തെത്തിയിരുന്നു.