കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ സഹകരണമന്ത്രി ആയിരുന്ന സി എന്‍ ബാലകൃഷ്‌ണന്റെ പി എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു. അനധികൃതര്‍ സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ടാണ് ലിജോ ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു കോടിയിലേറെ രൂപയുടെ അനധികൃതസ്വത്ത് ലിജോ ജോസഫ് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.