വൈക്കത്ത് ഇത്തവണ മത്സരിക്കുന്നതിന് എ ഐ വി എഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.കെആശ, മണ്ഡലം കമ്മിറ്റി അംഗം വി കെ അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണു സംസ്ഥാന കൌണ്‍സിലിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. മണ്ഡലം കമ്മിറ്റിയും ഇതേ പേരുകളാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്.